മണ്ഡല-മകരവിളക്ക് തീർത്ഥാടനം: ഒരേസമയം 16,000 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം, ഭക്തർ ഫാസ്റ്റ് ടാഗ് സൗകര്യം ഉപയോഗിക്കണമെന്ന് ദേവസ്വം ബോർഡ്
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നിലയ്ക്കലിലും പമ്പയിലും ഹിൽടോപ്പിലും ഉൾപ്പെടെ ഒരേസമയം 16,000 ഓളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കി ദേവസ്വം ബോർഡ്. നിലയ്ക്കലിലാണ് പാർക്കിങ് സൗകര്യം ...

