നിനക്ക് ഒന്ന് സഹായിച്ചുകൂടെ അവളെ! വിജയ് ദേവര കൊണ്ടയ്‌ക്കെതിരെ രൂക്ഷ വിമർശനം; വൈറലായി വീഡിയോ
ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവര കൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലെന്നാണ് ആരാധകരുടെ വിശ്വാസം. പൊതുയിടങ്ങളിൽ പതിവായി ഇവരെ ഒരുമിച്ച് കാണാറുമുണ്ട്. അതേസമയം ഇപ്പോൾ പുറത്തുവന്നൊരു ...