ആറാട്ട് മണ്ഡപം അപകടത്തിൽ, അടിയന്തര ഇടപെടൽ വേണം : കരമന ജയൻ
തിരുവനന്തപുരം: ശംഖുമുഖത്തെ കടൽത്തീരം കടലെടുത്ത് തകർന്നിട്ടും, കോർപ്പറേഷൻ്റെ അധികാര പരിധിയിലുള്ള ശ്രീ പദ്മനാഭ സ്വാമിയുടെ ശംഖ്മുഖത്തെ ആറാട്ട് മണ്ഡപം ഭീക്ഷണി നേരിട്ടിട്ടും നഗരസഭ നോക്കുകുത്തിയെ പോലെ പെരുമാറുന്നുവെന്ന് ...


