Mandar gets GI tag - Janam TV

Mandar gets GI tag

നാടന്‍ താളത്തിന് ദേശീയ അംഗീകാരം; ജാര്‍ഖണ്ഡിന്റെ പരമ്പരാഗത വാദ്യം ‘മാന്ദറിന്’ ജിഐ ടാഗ്

റാഞ്ചി: ജാര്‍ഖണ്ഡിന്റെ നാടന്‍ സംഗീത പാരമ്പര്യത്തിന് തിളക്കമേകി പരമ്പരാഗത വാദ്യമായ 'മാന്ദറിന്' (Mandar) ഭൗമപദവി (GI Tag). ചെന്നൈ ആസ്ഥാനമായുള്ള ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് രജിസ്ട്രിയാണ് ജാര്‍ഖണ്ഡിന്റെ തനത് ...