വിഷു പരസ്യത്തിൽ ഭഗവാൻ ശ്രീകൃഷ്ണനെ അവഹേളിച്ച സംഭവം; മെഹർ മന്തിക്കടയുടമ അർഷാദ് അറസ്റ്റിൽ
ആലപ്പുഴ: വിഷു പരസ്യത്തിൽ ഭഗവാൻ ശ്രീകൃഷ്ണനെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് ചേർത്തലയിൽ മന്തിക്കടയുടമ അറസ്റ്റിൽ. മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഉടമ അർഷാദിനെയാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്. ...


