സ്കൂളിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത; 8 വയസുകാരിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ചു
ബെംഗളൂരു: എട്ട് വയസുകാരി സ്കൂളിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് റിപ്പോർട്ട്. കർണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം. സർക്കാർ സ്കൂൾ കെട്ടിടത്തിനുള്ളിൽ വച്ച് മൂന്ന് അജ്ഞാതർ ചേർന്നാണ് പെൺകുട്ടിയെ ...

