ട്വിറ്റർ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിയുടെ അറസ്റ്റ് തടഞ്ഞു: ഹൈക്കോടതി ഉത്തരവിനെതിരെ ഉത്തർപ്രദേശ് പോലീസ് സുപ്രീം കോടതിയിൽ
ലക്നൗ: ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരിയുടെ അറസ്റ്റ് തടഞ്ഞ കർണാടക ഹൈക്കോടതി വിധിയ്ക്കെതിരെ ഉത്തർപ്രദേശ് പോലീസ് സുപ്രീം കോടതിയെ സമീപിച്ചു. അറസ്റ്റ് തടഞ്ഞ ഹൈക്കോടതി വിധി ...

