Mangalavanam - Janam TV
Friday, November 7 2025

Mangalavanam

‘വസ്ത്രങ്ങൾ ധരിക്കാതെ അലഞ്ഞുതിരിയുന്ന ആൾ’; ഗേറ്റ് ചാടിക്കടക്കുന്നതിനിടെ വീണതാകാം; മംഗളവനത്തിലെ മൃതദേഹത്തിന് പിന്നിൽ ദുരൂഹതയില്ലെന്ന് പൊലീസ്

എറണാകുളം: മംഗളവനത്തിൽ കണ്ടെത്തിയ മൃതദേഹം തിഴ്‌നാട് സ്വദേശിയുടേതെന്ന നിഗമനത്തിൽ പൊലീസ്. ഇയാൾ നഗ്നനായി സ്ഥിരം അലഞ്ഞുതിരിഞ്ഞു നടക്കുന്ന വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ച ശേഷം വസ്ത്രങ്ങൾ ധരിക്കാതെ ...

നഗ്ന മൃതദേഹം ഗേറ്റിന്റെ കമ്പിയിൽ കോർത്ത നിലയിൽ; മംഗളവനത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

എറണാകുളം: മംഗളവനത്തിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. ഹൈക്കോടതിക്ക് സമീപത്തുള്ള വനത്തിനുള്ളിലെ ഗേറ്റിന്റെ കമ്പിയിൽ കോർത്ത നിലയാണ് നഗ്‌നമായ മൃതശരീരം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. രാവിലെ ...