മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ
ന്യൂഡൽഹി: 2030 ൽ മംഗൾയാൻ-2 യാഥാർത്ഥ്യമാകുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ. ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങാനുളള ഇന്ത്യയുടെ ആദ്യ ശ്രമമാണിതെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ പറഞ്ഞു. ...

