നടക്കുന്നതിനിടെ പെട്ടെന്ന് അപ്രത്യക്ഷനായി! നാലുവയസുകാരന് ദാരുണാന്ത്യം; സംഭവിച്ചത്
മാൻഹോളിൽ വീണ നാലുവയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ ഞായറാഴ്ച വൈകിട്ടാണ് നടുക്കുന്ന സംഭവം. ദുരന്തത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. നാട്ടുകാർ കുട്ടിയെ ഇതിൽ ...


