ചിലർ ബിജെപിയിലേക്ക് നീങ്ങിയെന്ന് പറഞ്ഞ് ആരോടാണ് പരാതിപ്പെടുന്നത്? നിങ്ങൾ കൊണ്ടുവന്ന ചിഹ്നമൊന്നും മനസിൽ പതിഞ്ഞുകിടപ്പില്ല; വഖഫിൽ ഫാ. മാണി പുതിയിടം
കൊച്ചി: വഖഫ് വിഷയത്തിൽ സ്വീകരിക്കുന്ന പ്രീണന നയത്തിന്റെ പേരിൽ ക്രിസ്തീയ സഭകളുടെ എതിർപ്പും രൂക്ഷ വിമർശനവും എൽഡിഎഫിനും യുഡിഎഫിനും വെല്ലുവിളിയാകുന്നു. വയനാട് ലോക്‌സഭാ മണ്ഡലമുൾപ്പെടെ മൂന്നിടങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ ...