30 ലക്ഷം കെട്ടിവയ്‌ക്കണ്ട; മണിച്ചനെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി
ന്യൂഡൽഹി: കല്ലുവാതിക്കൽ വിഷമദ്യക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. മണിച്ചനെ ഉടൻ മോചിപ്പിക്കണമെന്നാണ് ഉത്തരവ്. പിഴ അടക്കാത്തതിന്റെ പേരിൽ മോചനം നിഷേധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ...



