തലശ്ശേരിയിൽ ഹോട്ടൽ തൊഴിലാളി; നിരോധിത സംഘടനയിൽ നിന്നും ആയുധപരിശീലനം; മണിപ്പൂർ കലാപക്കേസ് പ്രതിയെ പിടികൂടാൻ NIA എത്തിയത് ആരോഗ്യപ്രവർത്തകരുടെ വേഷത്തിൽ
കണ്ണൂർ: മണിപ്പൂർ കലാപക്കേസ് പ്രതിയെ തലശ്ശേരിയിൽ നിന്നും എൻഐഎ സംഘം പിടികൂടി. ഇംഫാൽ സ്വദേശിയായ രാജ്കുമാർ മൈപാക്സനയെ (32) ആണ് അറസ്റ്റിലായത്. തലശ്ശേരിയിൽ ഹോട്ടൽ തൊഴിലാളിയായാണ് രാജ്കുമാർ ...