മണിപ്പൂരിൽ സെക്രട്ടറിയേറ്റ് സമുച്ചയത്തിൽ വൻ തീപിടിത്തം; അപകടമുണ്ടായത് മുഖ്യമന്ത്രിയുടെ വസതിയ്‌ക്ക് സമീപം
ഇംഫാൽ: മണിപ്പൂരിൽ സെക്രട്ടറിയേറ്റ് സമുച്ചയത്തിൽ വൻ തീപിടിത്തം. മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ ഓദ്യോഗിക വസതിയ്ക്ക് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വൈകുന്നേരം നാല് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ ...

