രണ്ടാമൂഴം; സംവിധായകനെ നിർദ്ദേശിച്ചത് മണിരത്നമല്ല; വ്യാജ പ്രചരണമെന്ന് എംടിയുടെ മകൾ അശ്വതി
എംടി വാസുദേവൻ നായരുടെ പ്രശസ്ത നോവൽ 'രണ്ടാമൂഴം' പാൻ ഇന്ത്യൻ സിനിമയാക്കാനൊരുങ്ങുന്നുവെന്ന വാർത്ത പുറത്തുവരുന്നിരുന്നു. ഇതിനിടെ സിനിമയുടെ സംവിധായകനെ നിർദ്ദേശിച്ചത് മണിരത്നമാണെന്നും പ്രചരണമുണ്ടായിരുന്നു. ഇതിനെ പാടെ തള്ളുകയാണ് ...