സിസോദിയയുടെ ജാമ്യഹർജി തള്ളി ; തെളിവുകൾ നശിപ്പിച്ചതിൽ പങ്കുണ്ടെന്നും കോടതി
ന്യൂഡൽഹി ; ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചതിൽ സിസോദിയക്ക് ...