വല്ലാത്ത ക്ഷീണവും കടുത്ത മുടികൊഴിച്ചിലും; ഈ ലക്ഷണങ്ങള്‍ അവഗണിച്ചതാണ് ശസ്ത്രക്രിയയ്ക്ക് കാരണം: മഞ്ജു പത്രോസ്
മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. സമൂഹമാദ്ധ്യമങ്ങളിലൂടെ മഞ്ജുവിന് നേരെ നിരവധി വിമർശനങ്ങൾ ഉണ്ടാകുമെങ്കിലും അതിനൊക്കെ മറുപടിയും മഞ്ജു കൊടുക്കാറുണ്ട്. അടുത്തിടെയാണ് ഒരു ശസ്ത്രക്രിയ കഴിഞ്ഞെന്ന ...

