മുൻജന്മസുകൃതം; ഗുരുവായൂരപ്പന് മഞ്ജുളാൽ തറയും ഗരുഡ ശിൽപവും സമർപ്പിച്ച് നിർമാതാവ്
തൃശൂർ : ഗുരുവായൂരപ്പന് മഞ്ജുളാൽ തറയും ഗരുഡ ശിൽപവും സമർപ്പിച്ച് നിർമാതാവ് വേണു കുന്നപ്പിള്ളി. വെങ്കലത്തിൽ നിർമിച്ച ഗരുഡ ശിൽപവും നവീകരിച്ച മഞ്ജുളാൽ തറയുമാണ് കണ്ണന് സമർപ്പിച്ചത്. ...

