Manjumal Boys - Janam TV
Friday, November 7 2025

Manjumal Boys

‘മംഗ്ലീഷിൽ’ പോസ്റ്റുമായി വിംബിൾഡൺ; കമന്റ് ബോക്‌സ് ‘തൂക്കി’ മലയാളികൾ

റോളണ്ട് ഗാരോസിലെ പുൽകോർട്ടിൽ കേരളവും. ടൂർണമെന്റിന്റെ പ്രചാരണാർത്ഥം സമൂഹമാദ്ധ്യമങ്ങളിൽ കേരളത്തിന്റെ സാംസ്‌കാരിക തനിമയുടെ പ്രതീകങ്ങളായ നിലവിളക്കും വള്ളംകളിയും വിംബിൾഡണിൽ നിറഞ്ഞു. ഇതിനൊപ്പം മലയാള സിനിമ മഞ്ജുമ്മൽ ബോയ്സും ...

കഴിഞ്ഞ 5 വർഷത്തെ മലയാള സൂപ്പർ ഹിറ്റ് സിനിമകളുടെ സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്റ് നീക്കം

കൊച്ചി : കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിൽ പ്രദർശന വിജയം നേടിയ മുഴുവൻ സിനിമകളുടെയും സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കവുമായി എൻഫോഴ്സ്മെന്റ് . സിനിമയുടെ ടിക്കറ്റ് കലക്‌ഷൻ വരുമാനം ...

‘തട്ടിപ്പ് ബോയ്സ്’; 22 കോടി രൂപ ചെലവായി എന്നത് പച്ചക്കള്ളം; മഞ്ഞുമൽ ബോയ്സ് നിർമാതാക്കൾ നടത്തിയത് ആസൂത്രിത തട്ടിപ്പെന്ന് പൊലീസ് റിപ്പോർട്ട്

കൊച്ചി: മഞ്ഞുമൽ ബോയ്സ് സിനിമാ നിർമാതാക്കൾ നടത്തിയത് ​ഗുരുതര സാമ്പത്തിക തട്ടിപ്പെന്ന് പൊലീസ് റിപ്പോർട്ട്‌. നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണ് നിർമാതാക്കൾ നടത്തിയതെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ...

മഞ്ഞുമ്മൽ ബോയ്‌സ് ഈ മാസം തീയേറ്ററുകളിൽ; പുതിയ പോസ്റ്റർ പുറത്ത്

യുവതാരനിരയെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. കൊച്ചിയിൽ നിന്നും വിനോദയാത്രക്കായി കൊടൈക്കനാലിൽ എത്തുന്ന ഒരു സംഘം യുവാക്കളെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവവികാസങ്ങളാണ് ...

മഞ്ഞുമ്മൽ ബോയ്‌സ് ഉടൻ തിയേറ്ററിലേക്ക്; വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്

യുവ താരനിരയെ അണിനിരത്തി ചിദംബരം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടൊരു വിവരമാണ് അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരിയിൽ തിയേറ്ററിലെത്തുമെന്നാണ് അപ്ഡേഷൻ. ...