തമിഴകത്ത് ചരിത്രമെഴുതി മഞ്ഞുമ്മൽ ബോയ്സ്; തമിഴ്നാട്ടിൽ മലയാള സിനിമ 10 കോടി നേടുന്നത് ഇതാദ്യം; ആഗോള ബോക്സ്ഓഫീസ് റിപ്പോർട്ട്…
തമിഴ്നാട്ടിൽ മികച്ച പ്രതികരണം നേടി കുതിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ഇതാദ്യമായാണ് ഒരു മലയാള ചിത്രം തമിഴകത്തിൽ മികച്ച കളക്ഷനോടുകൂടി ഓടുന്നത്. മലയാള സിനിമാ ലോകത്ത് തന്നെ ഏറെ ...