അമ്മയുടെ സഹോദരനോട് പ്രണയം, വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മാവനെ കാണാനെത്തി, 16-കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു
ന്യൂഡൽഹി: സഹോദരിയുടെ മകളെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ വസായിയിലാണ് സംഭവം. മാൻഖുർദ് സ്വദേശിയായ കോമളാണ് (16) കൊല്ലപ്പെട്ടത്. വിവാഹം കഴിക്കണമെന്ന് പെൺകുട്ടി ...

