നാടിനെ നടുക്കിയ മാന്നാർ കൊലപാതകം; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ
ആലപ്പുഴ: മാന്നാർ ജയന്തിക്കേസിൽ ഭർത്താവിന് വധശിക്ഷ. ആലുംമൂട്ടിൽ സ്വദേശിയായ കുട്ടികൃഷ്ണനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഭാര്യയായ ജയന്തിയെ ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ...

