മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 84 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 84 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. ചങ്ങലീരി സ്വദേശികളായ മജു ഫഹദ്- അംന ദമ്പതികളുടെ ഇരട്ടകുട്ടികളിൽ ആൺകുഞ്ഞാണ് ...