വിദ്യാർത്ഥികൾ വെറും മണ്ണുണ്ണികൾ; രാജൻ ഗുരുക്കളുടെ കുമ്പസാരത്തിന് പിന്നാലെ ഇടത് ബുദ്ധിജീവികൾ തമ്മിൽ പോര്; ചർച്ചയായി സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യസ സമ്പ്രദായത്തിന്റെ ഗുണനിലവാര തകർച്ചയെ ചൊല്ലി ബന്ധപ്പെട്ട് ഇടത് ബുദ്ധിജീവകൾ തമ്മിൽ പോര്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ രാജൻ ഗുരുക്കളുടെ തുറന്ന് പറച്ചിലാണ് ...

