ഇൻഡി മുന്നണിയിലുണ്ടായ സംഭവങ്ങൾ ദൗർഭാഗ്യകരം; ശുഭസൂചകമല്ല; സഖ്യത്തിലെ ഭിന്നത തുറന്നുപറഞ്ഞ് ആർജെഡി നേതാവ് മനോജ് ഝാ
ന്യൂഡൽഹി: ഇൻഡി സഖ്യത്തിലെ വിള്ളലുകൾ തുറന്നുപറഞ്ഞ് ആർജെഡി നേതാവ് മനോജ് ഝാ. തൃണമൂൽ കോൺഗ്രസും ആംആദ്മി പാർട്ടിയും സ്വീകരിച്ച നിലപാടുകളിൽ പ്രതികരിക്കവെയാണ് ആർജെഡി നേതാവിന്റെ തുറന്നുപറച്ചിൽ. പശ്ചിമ ...

