12th ഫെയിലിലെ വിക്രാന്ത് മാസിക്കൊപ്പം യഥാർത്ഥ ഐപിഎസ് ഓഫീസറിന്റെ മുഖം; വൈറലായ ചിത്രം പങ്കുവച്ച് മനോജ് കുമാർ ശർമ്മ
ബോളിവുഡ് താരം വിക്രാന്ത് മാസിയെ കേന്ദ്രകഥാപാത്രമാക്കി വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12th ഫെയിലിന് വൻ പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്. അനുരാഗ് പഥക്കിന്റെ ബെസ്റ്റ് സെല്ലർ ...

