ഭീകരരെ വളർത്താൻ ആഗ്രഹിക്കുന്നവരെ ജനം തള്ളിക്കളയും; രാജ്യം നരേന്ദ്രമോദിക്കൊപ്പം; വോട്ട് രേഖപ്പെടുത്തി മനോജ് തിവാരി
ന്യൂഡൽഹി: ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തി നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ മനോജ് തിവാരി. എല്ലാ ജനങ്ങളും ഇന്ന് ...