വിഷം നൽകാൻ അമ്മ പറഞ്ഞു; ഞങ്ങൾ ആറ് മക്കളായിരുന്നു; വെളിപ്പെടുത്തി നടൻ മനോജ് വാജ്പേയി
സ്വതസിദ്ധമായ അഭിനയത്തികവുകൊണ്ട് ബോളിവുഡിനെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന നടനാണ് മനോജ് വാജ്പേയി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജോറം. ഗംഭീരപ്രകടനമാണ് മനോജ് വാജ്പേയി ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. ഒരു നിരാലംബനായ ...

