വോട്ടെടുപ്പിനിടെ നടന്ന മാവോയിസ്റ്റ് ആക്രമണക്കേസ്; ഛത്തീസ്ഗഡിലെ 6 ഇടങ്ങളിൽ NIA റെയ്ഡ്; 3 ലക്ഷം രൂപ പിടിച്ചെടുത്തു
റായ്പൂർ: 2023-ലെ ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് എൻഐഎ റെയ്ഡ് നടത്തി. സംസ്ഥാനത്തെ ആറ് സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ് ...

