ഛത്തീസ്ഗഡിലെ ബിജാപൂരിൽ 30 കമ്മ്യൂണിസ്റ്റ് തീവ്രവാദികൾ സുരക്ഷാ സേനയ്‌ക്ക് മുന്നിൽ കീഴടങ്ങി
ബിജാപൂർ: ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ 30 കമ്മ്യൂണിസ്റ്റ് തീവ്രവാദികൾ രക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങി. ഇവരിൽ ആര് സ്ത്രീകളും ഉൾപ്പെടും. കീഴടങ്ങിയെ കമ്മ്യൂണിസ്റ്റ് തീവ്രവാദികളിൽ ഒൻപത് പേരുടെ ...



