ഇനി വഴിതെറ്റിക്കില്ല; ഗൂഗിൾ മാപ്പിന് വെല്ലുവിളിയാകാൻ ‘മാപ്പ് മൈ ഇന്ത്യ’യുടെ ‘മാപ്പിൾസ്’ ആപ്പ്; എല്ലാവരും പരീക്ഷിച്ച് നോക്കണമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്
ആത്മനിർഭർ ഭാരതമെന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യത്തിന് വീണ്ടുമൊരു പൊൻതൂവൽ കൂടി. 'മാപ്പ് മൈ ഇന്ത്യ' തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ ആപ്പായ മാപ്പിൾസ് പരീക്ഷിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. മികച്ച ...

