Mar Geevarghese Coorilos - Janam TV
Friday, November 7 2025

Mar Geevarghese Coorilos

മത്സ്യതൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കിൽ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നു?; തരൂരിനെതിരെ ഗീവർഗീസ് മാർ കൂറിലോസ്

പത്തനം തിട്ട ; യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. തന്റെ ഫേസ്‌ബുക്ക് കുറിപ്പിലാണ് ...

‘ഉറച്ച നിലപാട് ഉറക്കെ പറയുന്നതാണ് നല്ലത്’; ഗീവർ​ഗീസ് മാർ കുറിലോസിസിന് പരസ്യ പിന്തുണയുമായി ഏരിയ കമ്മിറ്റിയം​ഗം; പറഞ്ഞതിൽ ഉറച്ചുതന്നെയെന്ന് പുരോഹിതൻ

ലോക്സഭ തെരഞ്ഞെടുപ്പിൽ കൂപ്പുകുത്തിയതിന് പിന്നാലെ പിണറായി സർക്കാരിനെയും ഇടതുപക്ഷത്തെയും വിമർശിച്ച യാക്കോബായ നിരണം മുൻ ഭ​ദ്രാസനാധിപൻ ഡോ. ​ഗീവർ​ഗീസ് മാർ കുറിലോസിസിന് പരസ്യ പിന്തുണയുമായി തിരുവല്ല ഏരിയ ...

ഭരണാധികാരി ഏകാധിപതിയാകുന്നത് അപകടകരം; ചക്രവർത്തി ന​ഗ്നനാണെങ്കിൽ വിളിച്ച് പറയുക സമൂഹത്തിന്റെ ഉത്തരവാദിത്തം; മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി 

ഡോ. ​ഗീവർ​ഗീസ് മാർ‌ കൂറിലോസിനെ അധിക്ഷേപിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് കൗൺസിൽ ഓഫ് ചർ‌ച്ചസ്. ഭരണാധികാരി ഏകാധിപതിയാകുന്നത് അപകടകരമെന്നും ചക്രവർത്തി ന​ഗ്നനാണെങ്കിൽ അത് വിളിച്ച് പറയുക സമൂഹത്തിന്റെ ...

“പുരോഹിതർക്കിടയിലും വിവരദോഷികൾ ഉണ്ടാകും”; ഡോ. ഗീവർഗീസ് മാർ കുറിലോസിനെ അധിക്ഷേപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യാക്കോബായ നിരണം മുൻ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കുറിലോസിനെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഹിതർക്കിടയിലും വിവരദോഷികൾ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശം. പിണറായി ...

കിറ്റ് കൊടുത്ത് എന്നും ഒപ്പം നിർത്താനാകില്ല; പാഠം പഠിച്ചില്ലെങ്കിൽ ബം​ഗാളിന്റെയും ത്രിപുരയുടേയും ​ഗതിയാകും: ഗീവർഗീസ് മാർ കൂറിലോസ്

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. രണ്ടാം പിണറായി സർക്കാരിന്റെ നിലവാര തകർച്ചയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയമെന്ന് ...