വേണ്ടിവന്നാൽ ക്രൈസ്തവർ രാഷ്‌ട്രീയപ്രസ്ഥാനമാകും; വഖ്ഫ് ബോർഡ് പ്രതിയായോ വാദിയായോ വരുന്ന കേസുകൾ അവർ തന്നെ പരിഹരിച്ചാൽ തീരുന്നതല്ല; മാർ ജോസഫ് പാംപ്ലാനി
കോഴിക്കോട് : വഖ്ഫ് ബില്‍ സമുദായ വിഷയമല്ലെന്നും സാമൂഹിക നീതിയുടെ വിഷയമാണെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. വഖ്ഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കാന്‍ കേരളത്തിലെ ...