മറക്കില്ല മണിനാദം, തുടിക്കുന്നെന്നിടനെഞ്ചിൽ, മറക്കില്ല മലയാളം മരിക്കുവോളം നിന്നെ
അതുല്യ കലാകാരനായ കലാഭവൻ മണിയുടെ ചരമദിനത്തിൽ അദ്ദേഹത്തിന്റെ നിസ്തുലമായ ഓർമ്മകൾ ഉണർത്തുനാണ് വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു. കലാഭവൻ മണി ചെയ്ത നന്മകൾ അനുസ്മരിച്ചു കൊണ്ട് പുറത്തിറങ്ങിയ മറക്കില്ല ...

