അനന്തപുരിയിൽ തലയെടുപ്പൊടെ മാരാർജി ഭവൻ: ബിജെപി സംസ്ഥാന കാര്യാലയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാടിന് സമർപ്പിക്കും
തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയമായ 'കെ.ജി. മാരാർ ഭവൻ' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 10.30ന് ഉദ്ഘാടന ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ...