കനാലിൽ മുങ്ങിത്താണ യുവാവിനെ രക്ഷിച്ച് വിരമിച്ച മാർക്കോസ് കമാൻഡോ ഡിഎസ് നേഗി ; ഈ ധീരതയ്‌ക്ക് പ്രായം തടസ്സമല്ലെന്ന് പ്രശംസ
എത്ര വലിയ പ്രതിബന്ധങ്ങളും തകർത്ത് മുന്നേറുന്നവരാണ് ഇന്ത്യൻ മാർക്കോസ് കമാൻഡോകൾ . അതികഠിനമായ പരീക്ഷണങ്ങളിൽ കൂടി കടന്നു പോകുന്ന ഇവർ ജീവിതത്തിലുട നീളം ആ കരുത്ത് പ്രകടിപ്പിക്കുകയും ...


