ഇതാണ് നല്ല സമയം! ഞെട്ടിച്ച് ഓസ്ട്രേലിയൻ താരം, വിരമിക്കൽ പ്രഖ്യാപിച്ച് ഓൾറൗണ്ടർ
അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ്. ഏകദിന ഫോർമാറ്റിൽ നിന്ന് പെട്ടെന്ന് വിരമിക്കാൻ തീരുമാനിക്കുകയായിരുന്നു. ചാമ്പ്യൻസ് ട്രോഫി സ്ക്വാഡിൽ ഇടം പിടിച്ചതിന് പിന്നാലെയാണ് താരത്തിന്റെ ...