മറൈൻ ഗതാഗത സേവനങ്ങൾ പുനരാരംഭിച്ച് ദുബായ്; പരിഷ്കാരങ്ങൾ ഇങ്ങനെ
ബിസിനസ് ബേ, ദുബായ് വാട്ടർ കനാൽ എന്നിവിടങ്ങളിൽ മറൈൻ ഗതാഗത സേവനങ്ങൾ പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി .വിപുലമായ മെച്ചപ്പെടുത്തലുകൾ നടത്തിയതിന് ശേഷമാണ് സേവനങ്ങൾ ...


