റഷ്യയുടെ 328-ാമത് നാവിക ദിനം; പങ്കെടുത്ത് ഇന്ത്യൻ നാവികസേനാ കപ്പൽ ഐഎൻഎസ് തബാർ; സൈനിക സഹകരണം ഊട്ടിയുറപ്പിച്ച് സംയുക്ത നാവിക അഭ്യാസവും
സെൻ്റ് പീറ്റേഴ്സ്ബർഗ് : റഷ്യയുടെ 328-ാമത് നാവിക ദിനത്തിൽ റഷ്യൻ സേനയ്ക്കൊപ്പം അണിനിരന്ന് ഇന്ത്യൻ നാവികസേനാ കപ്പൽ ഐഎൻഎസ് തബാർ. നാല് ദിവസത്തെ സന്ദർശനത്തിനായി ജൂലൈ 25 ...

