Mark Carney - Janam TV
Friday, November 7 2025

Mark Carney

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; ഇന്ത്യ-കാനഡ ബന്ധം വളരെ പ്രധാനമെന്ന് മോദി

ഒട്ടാവ: കാനഡയിലെ കനനാസ്കിസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും തമ്മിലുള്ള ചർച്ചയിൽ ഉഭയകക്ഷി ...

കാനഡയില്‍ പൊതുതെരഞ്ഞെടുപ്പ് ഏപ്രില്‍ 28ന്; തീയതി പ്രഖ്യാപിച്ച് മാര്‍ക്ക് കാര്‍ണി

  ഒട്ടാവ: കാനഡയുടെ പ്രധാനമന്ത്രി പദവും ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വവും ഏറ്റെടുത്തതിന് പിന്നാലെ മാർക്ക് കാര്‍ണി രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു . ഏപ്രില്‍ 28നാണ് തെരഞ്ഞെടുപ്പ് ...

കാനഡയുടെ 24- മത് പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു

ഒട്ടാവ: കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി സത്യപ്രതിജ്ഞ ചെയ്തു. ലിബറല്‍ പാര്‍ട്ടി നേതാവ് ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായാണ് മാര്‍ക്ക് കാര്‍ണിയുടെ സത്യപ്രതിജ്ഞ. മ്പതുവര്‍ഷത്തിലേറെ ഭരണത്തിലിരുന്നശേഷം ഇക്കഴിഞ്ഞ ...

മാർക്ക് കാർനി കാനഡയുടെ പു​തി​യ പ്രധാനമന്ത്രി; ഔദ്യോഗിക പ്രഖ്യാപനം നടത്തി ലിബറൽ പാർട്ടി

ഒ​ട്ടാ​വ: മാ​ര്‍​ക്ക് കാർനി കാ​ന​ഡ​യു​ടെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​കും. ലി​ബ​റ​ല്‍ പാ​ര്‍​ട്ടി​യി​ലെ 86 ശ​ത​മാ​ന​ത്തോ​ളം പേ​രും കാ​ർനി​യെ പി​ന്തു​ണ​ച്ചു. ഭ​ര​ണ​ക​ക്ഷി​യാ​യ ലി​ബ​റ​ല്‍ പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്‍ ...