ദക്ഷിണധ്രുവത്തിന്റെ ഹൃദയം തൊട്ട ചന്ദ്രയാൻ-3; ഇന്ത്യയുടെ അഭിമാനം ഇന്ദുവോളം ഉയർന്നിട്ട് ഒരു വർഷം; നേട്ടം അടയാളപ്പെടുത്തി ഇന്ന് ‘ദേശീയ ബഹിരാകാശ ദിനം’
144 കോടി ജനങ്ങളെ ഒരു പോലെ നെഞ്ചിടിപ്പിന്റെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തിയ ആ സുദിനത്തിന് ഇന്ന് ഒരാണ്ട്. ഭാരതത്തിന്റെ അഭിമാനം ഇന്ദുവോളമെത്തിച്ച ചന്ദ്രയാൻ-3 ദൗത്യത്തിന് ഒരു വയസ് ...

