മയക്കുമരുന്ന് വിപണനത്തിനായി ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയകൾ ദുരുപയോഗം ചെയ്യുന്നു: ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മയക്കുമരുന്ന് വിപണനത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയിലുടനീളം മയക്കുമരുന്ന് വിതരണം വർദ്ധിക്കുന്നതിന് പിന്നിലെ പ്രധാന ...

