കാന്തപുരത്തിന് തിരിച്ചടി; മർക്കസ് സ്കൂൾ നികത്തിയ തണ്ണീർത്തടം പൂർവ്വസ്ഥിതിയിലാക്കണം; ജില്ലാ കളക്ടറുടെ ഉത്തരവ്
കോഴിക്കോട്: കോട്ടൂളിയിൽ കാന്തപുരത്തിന്‍റെ നേതൃത്വത്തിലുള്ള മർക്കസ് സ്കൂൾ നികത്തിയ തണ്ണീർത്തടം പൂർവ്വസ്ഥിതിയിൽ ആക്കണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്. ഏഴ് ദിവസത്തിനകം തണ്ണീർത്തടം പഴയ സ്ഥിതിയിലാക്കിയില്ലെങ്കിൽ ക്രിമിനൽ നടപടി ...

