മാർപാപ്പയ്ക്ക് പ്രത്യേകം നിർമ്മിച്ച മെഴുകുതിരി കാലുകൾ സമ്മാനിച്ച് പ്രധാനമന്ത്രി: ഒലീവിന്റെ ഇലകൾ പതിച്ച ഫലകം മോദിയ്ക്ക് നൽകി മാർപാപ്പ
റോം: പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ചത് മാർപാപ്പയ്ക്കായി പ്രത്യേകം നിർമ്മിച്ച മെഴുകുതിരി കാലുകൾ. വെള്ളിയിൽ തീർത്ത മെഴുകുതിരി പീഠമാണിത്. ദ ക്ലൈമറ്റ് ക്ലൈമ്പ് എന്ന പുസ്തകവും പ്രധാനമന്ത്രി മാർപാപ്പയ്ക്ക് ...


