ദാമ്പത്യബന്ധം തകർന്നു; ഭാര്യ ഉപേക്ഷിച്ച് വീട്ടിൽപോയി; വിവാഹം നടത്തിക്കൊടുത്ത ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്
മംഗളൂരു: ദാമ്പത്യബന്ധം തകർന്നു ഭാര്യ വീട്ടിൽ പോയതിന്റെ ദേഷ്യത്തിൽ മംഗളൂരുവിൽ ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്. കൊല്ലപ്പെട്ട ബ്രോക്കറുടെ രണ്ടു ആണ്മക്കൾക്കും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രി മംഗളൂരുവിലെ വാലച്ചിൽ ...