അധികാര ദുർവിനിയോഗമടക്കമുള്ള കുറ്റങ്ങൾ; അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപ് ദക്ഷിണകൊറിയയുടെ മുൻ പ്രതിരോധമന്ത്രി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതായി റിപ്പോർട്ട്
സോൾ: ദക്ഷിണകൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിച്ചതിന് പ്രധാനപങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട മുൻ പ്രതിരോധമന്ത്രി കിം യോങ് ഹ്യൂൻ അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. പ്രസിഡന്റ് യുൻ സുക് യോൾ ...