യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; അയൽവാസിയായ 25 കാരന്റെ മൃതദേഹം വീടിനുള്ളിൽ, സമീപത്ത് നാടൻതോക്ക്
പാലക്കാട്: യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കല്ലടിക്കോട്ടാണ് സംഭവം. മരുതംകാട് സ്വദേശിയായ ബിനുവാണ് മരിച്ചത്. നാടൻ തോക്കിൽ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ബിനുവിന്റെ ...

