45,000 രൂപയ്‌ക്ക് റോള്‍സ് റോയ്സ് പണിയാനാകുമോ? കഴിയുമെന്ന് തെളിയിച്ച് 18-കാരന്‍
വാഹനങ്ങളോടുള്ള ഭ്രമം പലരീതിയിലാണ് ആളുകള്‍ പ്രകടിപ്പിക്കാറുള്ളത്. പ്രീമിയം കാറുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരും നിരവധിയാണ്. ഇത്തരത്തില്‍ ഇഷ്ടപ്പെട്ട കാര്‍ സ്വയം നിര്‍മ്മിച്ചെടുത്തിരിക്കുകയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഹദീഫ്. ലോകത്തിലെ തന്നെ ...