mass - Janam TV

mass

അക്രമവാസനയും കൊലപാതക പരമ്പരയും വർദ്ധിക്കുന്നു; സർക്കാർ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: അടുത്ത കാലത്തായി സമൂഹത്തിൽ വർദ്ധിച്ചുവരുന്ന അക്രമവാസനകളും കൊലപാതക പരമ്പരകളും അമർച്ച ചെയ്യുന്നതിനും മൂല്യച്യുതിയും അരക്ഷിതാവസ്ഥയും അവസാനിപ്പിക്കുന്നതിനുമായി ആഭ്യന്തരം, വിദ്യാഭ്യാസം, റവന്യു, സാംസ്കാരികം വകുപ്പുകളുടെ തലവൻമാരുമായി കൂടിയാലോചിച്ച് ...

തലയോട്ടി തകർന്ന് രക്തം തളംകെട്ടി നിൽക്കുന്ന ദൃശ്യങ്ങൾ; വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചാൽ നടപടി

തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കണ്ടെത്തൽ. തലയോട്ടി തകർന്ന് രക്തം തളംകെട്ടി നിൽക്കുന്ന മൃതദേഹ ദൃശ്യങ്ങളാണ് സോഷ്യൽ മീഡയയിൽ പ്രചരിപ്പിക്കുന്നത്. ...

സാറേ ആറുപേരെ തീർത്തു ഞാൻ! 23-കാരന്റെ വെളിപ്പെടുത്തലിൽ ഞെട്ടി പൊലീസുകാർ; കൂട്ടക്കുരുതിയിൽ നടുങ്ങി നാടും

തിരുവനന്തപുരം: സാറേ ഞാൻ ആറുപേരെ കൊന്നു കൊന്നു...! വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിയ എആർ അഫാൻ എന്ന 23-കാരൻ പൊലീസിനോട് കൂട്ടക്കൊലയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ. വെളിപ്പെടുത്തൽ കേട്ട പൊലീസുകാർക്ക് ഞെട്ടൽ ...

അമ്മയ്‌ക്കെതിരെ പ്രവർത്തിക്കുന്ന കള്ള നാണയങ്ങളുണ്ട്; സംഘടനയെ തകർക്കാൻ ഒരു സംഘം ശ്രമിച്ചു; ജനങ്ങൾ ഒപ്പം നിൽക്കും: സുരേഷ് ​ഗോപി

കൊച്ചി; അമ്മയ്‌ക്കെതിരെ പ്രവർത്തിക്കുന്ന കള്ള നാണയങ്ങൾക്കും നാളെ സംഘടനയെ ആവശ്യമായി വരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കേരള പിറവി ദിനത്തിൽ സംഘടനയുടെ ആഘോഷത്തിൽ സംസാരിക്കവയൊണ് അദ്ദേഹം ഇക്കാര്യം ...