300-ഓളം പേർ ഒരേ സമയം അവധിയെടുത്തു; പ്രതിസന്ധിയിലായി എയർ ഇന്ത്യ എക്സ്പ്രസ്; സർവീസുകൾ റദ്ദാക്കിയതിൽ ഖേദം പ്രകടിപ്പിച്ച് കമ്പനി
കൊച്ചി: ജീവനക്കാർ കൂട്ടമായി അവധിയെടുത്തതാണ് മുന്നറിയിപ്പ് ഇല്ലാതെ സർവീസുകൾ റദ്ദ് ചെയ്യേണ്ടി വന്നതെന്ന വിശദീകരണവുമായി എയർ ഇന്ത്യ എക്സ്പ്രസ്. കേരളത്തിന് പുറമേ ഗർഫ് മേഖലകളിലും സർവീസ് റദ്ദാക്കിയിട്ടുണ്ട്. ...